കൊല്ലം: പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 119 മണിയംകുളത്ത് വീട്ടിൽ സഫിയാബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയംകുളം ഇസ്മായിൽ കുഞ്ഞ്. മക്കൾ: ലൈല, അബ്ദുൽ കലാം (കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ്, യു.ഡി.എഫ് ഇരവിപുരം മണ്ഡലം കൺവീനർ), നുജുമ, നിസാർ, ഹസീന (മാനേജർ, കാപക്സ് ഇരവിപുരം) അൻസർ. മരുമക്കൾ: അഹമ്മദ് കോയ, സലീം, പരേതനായ നസീർ വെമ്പായം, ഷെമീന, റസീന, ഷെബീറ.