നടവയൽ: പാറയ്ക്കൽ ജോസഫ് (കുട്ടപ്പൻ-74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിൽജ, സിനീ, സിന്ദൂ, സിജു. മരുമക്കൾ: ജെയിംസ്, ബിജു, സന്തോഷ്, അനീഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ.