കണിയാമ്പറ്റ: എടകൊമ്പം കാനഞ്ചേരി ബാലൻ മാസ്റ്ററുടെ ഭാര്യ കല്യാണി (59) നിര്യാതയായി. മക്കൾ: സംഗീത (ജി.എച്ച്.എസ്. മൂലങ്കാവ്), കൃഷ്ണ ശങ്കർ (ലേബർ ഓഫിസ്, ബത്തേരി). മരുമകൾ: രൂപ.