കിളികൊല്ലൂർ: കോയിക്കൽ ശാസ്താ നഗർ 171 കൊപ്രത്തു തൊടിയിൽ ഇബ്രാഹിംകുട്ടി (75) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: റഷീദ്, നജുമ്മ, ഷീജ. മരുമക്കൾ: സലാഹുദ്ദീൻ, നൗഷാദ്, മുബീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കിളികൊല്ലൂർ വലിയപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.