ശാസ്താംകോട്ട: കുന്നത്തൂർ പടിഞ്ഞാറ് ശ്രീഭവനിൽ (മുണ്ടൂർ വീട്) പി. പൊന്നപ്പൻ പിള്ള (83) നിര്യാതനായി. ഭാര്യ: ജെ. രാധാദേവിയമ്മ. മക്കൾ: പ്രകാശ് (പൊലീസ്), പ്രീത (അധ്യാപിക), പ്രശാന്ത് (അധ്യാപകൻ). മരുമക്കൾ: വി. പ്രിയ (അധ്യാപിക), ആർ. സനിൽ കുമാർ (അധ്യാപകൻ), വി.എസ്. രാധിക (ബാങ്ക് സ്റ്റാഫ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.