പരവൂർ: കൂനയിൽ മേലേവിള (ചിത്തിര) വീട്ടിൽ ജി. രാമചന്ദ്രൻനായർ (80) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ അമ്മ. മക്കൾ: ശ്രീലത, വിനോദ് കുമാർ (സി.പി.എം കിഴക്കിടം ബ്രാഞ്ച് അംഗം), മനോജ് കുമാർ (സി.പി.എം പശുമൻ ബ്രാഞ്ച് അംഗം). മരുമക്കൾ: അഡ്വ. ബി. ശ്രീകണ്ഠൻ നായർ (സി.പി.എം പൂതക്കുളം ലോക്കൽ കമ്മിറ്റി മെംബർ, പരവൂർ ബാർ അസോസിയേഷൻ പ്രസി.), റോജ, രജിത (അധ്യാപിക, കെ.എസ്.എം.വി.എച്ച്.എസ്, ഇടവട്ടം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പൂതക്കുളം ഇടയാടിയിൽ പത്മവിലാസം വീട്ടുവളപ്പിൽ.