മീനങ്ങാടി: തെങ്ങിലെ വീട്ടിൽ രാധാകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എച്ച്. ഗോപാലൻ നായർ. മക്കൾ: ശ്രീലത, സുഷമ, സതീഷ്. മരുമക്കൾ: സുരേന്ദ്രൻ, ജയപ്രകാശ്, നിഷി.