എലവഞ്ചേരി: പെരുങ്ങോട്ടുകാവ് കിഴക്കുമുറി കാവുങ്ങൽ വീട്ടിൽ സ്വാമിനാഥന്റെ ഭാര്യ കാർത്യായനി (62) നിര്യാതയായി. മക്കൾ: ശശി, മുരളീധരൻ, സജിന, സന്തോഷ്, സതീഷ്. മരുമക്കൾ: പ്രമീള, ദയന്തി, ബബിത, അശ്വതി, മണികണ്ഠൻ.