പത്തിരിപ്പാല: ലക്കിടി മംഗലം തെക്കേ പുലാശ്ശേരി ജാനകി അമ്മ (83) നിര്യാതയായി. ഭർത്താവ്: കൂളിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ: പരേതരായ രാജലക്ഷ്മി, രവീന്ദ്രൻ. മരുമക്കൾ: വിജയകുമാർ, സുന്ദരി.