വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വഴുവക്കോട് പള്ളത്ത് വീട്ടിൽ വത്സല (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തത്ത് സേതുമാധവൻ നായർ. മക്കൾ: അജിതകുമാരി, സജിത, സുജാത, മണികണ്ഠൻ. മരുമക്കൾ: കെ. രാജശേഖർ (പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ ജില്ല സെക്രട്ടറി), പ്രഫുല ചന്ദ്രൻ (മുളയം), ജ്യോതി കുമാർ (മുരിങ്ങമല). സഹോദരങ്ങൾ: ബാലൻ നായർ, വേശമണി, പരേതയായ സുലോചനാമ്മ.