ചാത്തന്നൂർ: താഴം സൽജിത് മന്ദിരത്തിൽ പരേതനായ ജനാർദനൻ ആചാരിയുടെ ഭാര്യ സരസ്വതി (66) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, പ്രേംജിത്ത്, സൽജിത്ത്. മരുമക്കൾ: ശാലിനി, ശ്രുതി, ട്വിങ്കിൾ.