കൊല്ലം: ചന്ദനത്തോപ്പ് ചാത്തിനാംകുളം പണ്ടാലയിൽ വീട്ടിൽ ഷംസുദ്ദീൻ (75) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: ഷാജഹാൻ, നവാസ്, നൂർജഹാൻ, സുഹർബാൻ. മരുമക്കൾ: ലൈലാബീവി, ഹസ്ബുല്ല, അബ്ദുൽ റഷീദ്, ആമിന.