കരുനാഗപ്പള്ളി: ചൂനാട് ഇലിപ്പക്കുളം പങ്കജത്തിൽ സുകുമാരൻ (92) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: രഘു, രവി, രമ, രമേശൻ (ഗവ. കോൺട്രാക്ടർ), രഘുലേശൻ (ദുബൈ), ബാബു, ഗീത. മരുമക്കൾ: ഓമന, ഗീതാ ഭായി, പുഷ്പാംഗദൻ, വസന്ത രമേശ് (ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സമിതി അംഗം), വത്സല, ജലജ, മണിലാൽ. സഞ്ചയനം തിങ്കളാഴ്ച.