അഞ്ചൽ: പെരുങ്ങളളൂർ ജുമാ മസ്ജിദ് ഇമാം തടിക്കാട് മംഗലത്ത് വീട്ടിൽ ഷെരീഫ് കാശ്ഫി(53) നിര്യാതനായി. ഭാര്യ: ഷംല ബീവി. മക്കൾ: ആസിയ, ജസീൽ. മരുമകൻ: അൽത്താഫ്.