കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കോളജ് നഗർ 9 മണമേൽ വീട്ടിൽ യൂസുഫ് കുഞ്ഞിന്റെ ഭാര്യ റഹുമാബീവി (82) നിര്യാതയായി. കൊല്ലൂർവിള പള്ളിമുക്ക് പറങ്കിമാംമൂട് കുടുംബാംഗമാണ്. മക്കൾ: നവാബുദീൻ (മണമേൽ കോംപ്ലക്സ് പള്ളിമുക്ക്), വഹാബുദീൻ (സൗഭാഗ്യ ഓഡിറ്റോറിയം എം.എൽ.എ മുക്ക്), ഷിഹാബുദീൻ, നെസീമ, ഹയർനിസ, ഷെമീറ, നസീറ, പരേതയായ ശോഭിത. മരുമക്കൾ: ഷാജഹാൻ (എച്ച്.എം.റ്റി കളമശ്ശേരി), മുഹമ്മദ് ബഷീർ (ആമിന ട്രേഡേഴ്സ്, അയത്തിൽ), അസ്ലം (സൗദി) ഷാഹുൽ ഹമീദ് (സൗദി), സജീന, സജീല, റഹുമത്ത്.