കല്പറ്റ: അമ്പലക്കുന്നു പാറപ്പുറം വീട്ടിൽ പി.എം. ജോസ് (82) നിര്യാതനായി. പള്ളിക്കുന്ന് എൽ.എം.എച്ച്.എസ് റിട്ട. ഹെഡ് മാസ്റ്റർ ആണ്. ഭാര്യ: പരേതയായ സിസിലിയാമ്മ മാത്യു (റിട്ട. എച്ച്.എം, എച്ച്.ഐ.എം.യു.പി സ്കൂൾ, കല്പറ്റ). മക്കൾ: സാജൻ (അധ്യാപകൻ, എൻ.എം.എം.എച്ച്. എസ്.എസ് കൂട്ടായി), ജോസൺ (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, കണ്ണൂർ). മരുമകൾ: ഫെൻസി.