ഉപ്പട്ടി: അയ്യൻകൊല്ലി നാച്ചേരി പരേതനായ കുഞ്ഞിരാമൻ-പാർവതി ദമ്പതികളുടെ മകൻ ജയരാജൻ (48) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അർച്ചന, അഭിനന്ദ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നാച്ചേരി പൊതുശ്മശാനത്തിൽ.