ആലത്തൂർ: ചിറ്റിലഞ്ചേരി കഴനിച്ചിറയിൽ പി. ഹരിദാസൻ (72) നിര്യാതനായി. സി.പി.എം ചിറ്റിലഞ്ചേരി ലോക്കൽ സെക്രട്ടറിയും കേരള കർഷകസംഘം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: കനകവല്ലി. മക്കൾ: ശ്രീചിത്ര, ശ്രീജിത്ത്. മരുമക്കൾ: അനൂപ്, നിരഞ്ജന. സഹോദരങ്ങൾ: ഭരതൻ, രാഘവദാസ്, രാജാമണി, കുഞ്ഞുലക്ഷ്മി.