തോണിപ്പടം: തോടുകാട് വേങ്ങക്കൽപറമ്പ് വീട്ടിൽ അബൂബക്കർ (59) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അൻവർ, അൻസാർ (സൗദി), ആഷിഫ. മരുമക്കൾ: ഷിഫാന, സജ്ന, ബാദുഷ (ഖത്തർ).