പുലാപ്പറ്റ : നീറങ്കണ്ണി വീട്ടിൽ തത്ത (80) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: വിജയൻ, സുബ്രഹ്മണ്യൻ, രുക്മിണി, മണികണ്ഠൻ, സുശീല, സുഭദ്ര, ശ്രീലത, രതീഷ്.