പത്തിരിപ്പാല: മണ്ണൂർ കയ്മ കുന്നത്തുകാവ് ക്ഷേത്രം മാനേജിങ് ട്രസ്റ്റി മണ്ണൂർ സ്വരൂപം വടക്കേകുന്നംകോട് വി.കെ. കൃഷ്ണകുമാർ (67) ദുബൈയിൽ നിര്യാതനായി. രണ്ടു വർഷമായി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: അനിത. മക്കൾ: ശ്രുതി കൃഷ്ണ, സുജിത് കൃഷ്ണ. മരുമക്കൾ: പ്രശാന്ത്, ദേവിക.