വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറ രാജൻ (62) നിര്യാതനായി. പിതാവ്: മാധവൻ. മാതാവ്: കാശു. ഭാര്യ: വിജയം. മക്കൾ: രഞ്ജിത്ത്, രജീഷ്, രാജശ്രീ. മരുമകൻ: പുഷ്കരൻ. സഹോദരങ്ങൾ: ഗോപി, നാരായണൻകുട്ടി, ഭവദാസ്, കൃഷ്ണദാസ്.