വടക്കഞ്ചേരി: കമ്മാന്തറ വി.കെ. മണി (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുധേഷ്കുമാർ, സുഭാഷിണി (ഐ.സി.ഡി.എസ് ഓഫിസ് കണ്ണമ്പ്ര), സുഹാസിനി. മരുമക്കൾ: ചെന്താമരാക്ഷൻ, സുനിൽബാബു. സഹോദരങ്ങൾ: നാരായണൻ, രുഗ്മണി.