ആലത്തൂർ: കോർട്ട് റോഡിൽ പലചരക്ക് വ്യാപാരം നടത്തുന്ന യൂസുഫിന്റെ മകൻ ഷുക്കൂർ (47) നിര്യാതനായി. പാലക്കാട് ജില്ല കൃഷി ഓഫിസിലെ ഹെഡ് ക്ലർക്കാണ്. മാതാവ് സഫിയ ജനുവരി നാലിന് മരിച്ചിരുന്നു. ഭാര്യ: ബേനസീർ. മക്കൾ: ഫാത്തിമ അഫ്രിൻ, റിഫാ ഫാത്തിമ. സഹോദരങ്ങൾ: സാലുദ്ദീൻ, ഷക്കീർ, ഹബീല. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.