ഓച്ചിറ: ക്ലാപ്പന വരവിള വട്ടത്തിമീനത്തതിൽ വീട്ടിൽ അരവിന്ദാക്ഷൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഗീത, അനീഷ് (ഗവ. എച്ച്.എസ്.എസ് വള്ളിക്കീഴ്). മരുമക്കൾ: രാജേഷ്, സൗമ്യ (കെ.എസ്.എഫ്.ഇ, കരുനാഗപ്പള്ളി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.