പോരേടം: വെള്ളൂപ്പാറ അജിതാഭവനിൽ ബാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: കമലാസിനിയമ്മ. മക്കൾ: ഗീതാകുമാരി, അജിതാകുമാരി, വിജയകുമാർ. മരുമക്കൾ: രാജൻപിള്ള, പരേതരായ മോഹനൻ, അനു.