പടിഞ്ഞാറേ കല്ലട: കോയിക്കൽ ഭാഗം പൗണ്ട് മുക്ക് മണലിൽ പുത്തൻവീട്ടിൽ സി. ബേബി (93) നിര്യാതനായി. ഭാര്യ : ലില്ലിക്കുട്ടി മക്കൾ : ലിസി (ഡൽഹി), അലക്സാണ്ടർ (യു.എ.ഇ.), ജസി. മരുമക്കൾ : സി.എസ്. ജോൺ, ബിനി അലക്സ്, ജോൺ കുര്യൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് പടിഞ്ഞാറെ കല്ലട ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.