തേവലക്കര: മുള്ളിക്കാല അറുകാലിക്കൽ അബ്ദുൽ റഹിം (60) നിര്യാതനായി. ഭാര്യ: സജീദാബീവി. മക്കൾ: മുഹമ്മദ് സജീർ, ഫാത്തിമ, ഫൗസിയ. മരുമക്കൾ: സുമിന, സാദിക്, നിതിൻ നാസർ.