മൈലമ്പാടി: പുല്ലുമല പുളിക്കൽ മോനിക്ക (100) നിര്യാതയായി. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ബേബി, മേരി, പരേതനായ മാത്യു. മരുമക്കൾ: എൽസി, ലൂസി, ജോസ്.