പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് ഈത്തപ്പടി കുണ്ടുപള്ളിയാലിൽ അലവിയുടെ മകൻ ഹംസ (65) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷബീർ, ജുവൈരിയ, റഷീദ, സജിന, സാഹിറ. മരുമക്കൾ: സുഹറ, അബ്ദുറഹ്മാൻ, യൂസുഫ്, അബ്ദുറഹ്മാൻ, ഹമീദ്.