പട്ടാമ്പി: നടുവട്ടം പാറക്കൽ കണ്ണത്തു വിലാസിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: കുന്നത്ത് ഗംഗാധരൻ. മക്കൾ: പ്രശാന്ത്, മനോജ്. മരുമക്കൾ: അനിത, പ്രവീണ.