ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി ആന്തൂർ അച്യുതൻ (56) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അഭിലാഷ്, അജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.