പട്ടാമ്പി: തിരുവേഗപ്പുറ വാഴകുന്നം കേശവൻ നമ്പൂതിരി (76) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: നമിത ശങ്കരൻ, ഡോ. സായികൃഷ്ണൻ. മരുമക്കൾ: ശങ്കരൻ (പഴേടം, തൃശൂർ) ഡോ. ആര്യകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഇല്ല പറമ്പിൽ.