വടക്കഞ്ചേരി: കമ്മാന്തറ കിഴക്കേവീട് കമലം (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: മണികണ്ഠൻ, ഹരിദാസൻ, അംബിക, പരേതനായ ശശി. മരുമക്കൾ: പ്രിയ, ഗീത, ബിന്ദു, ചന്ദ്രൻ.