ആലത്തൂർ: പുള്ളോട് പൂക്കുറിശ്ശി വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: സന്തോഷ്, സതീഷ്, രതീഷ്. മരുമക്കൾ: ബിനു, സുകന്യ. സഹോദരങ്ങൾ: ശംഭു, ദേവകി.