എഴുകോൺ: ഇരുമ്പനങ്ങാട് സജി ഭവനത്തിൽ ആനന്ദയമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരപിള്ള. മക്കൾ: സനിലകുമാരി, പരേതനായ സജികുമാർ. മരുമക്കൾ: സുധ, പരേതനായ അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.