ആനക്കര: ഞാങ്ങാട്ടിരിക്കുന്നത്ത് വീട്ടില്‍ ഇക്ബാല്‍ (32) നിര്യാതനായി. പിതാവ്: മാനു. മാതാവ്: ആമിന. ഭാര്യ: ഷാനിബ. മകന്: മുഹമ്മദ് റാസി. സഹോദരങ്ങള്‍: അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് മുനീര്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ഞാങ്ങാട്ടിരി റഹ്മാനിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.