പരവൂർ: കോട്ടപ്പുറം ജ്യോതി വിലാസത്തിൽ (ജി.ഡി.ആർ.എ 54) സതിഅമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ജ്യോതിഭാസ്കർ, ലീന ഭാസ്കർ (റിട്ട. പോസ്റ്റ്മിസ്ട്രസ്). മരുമക്കൾ: രവികുമാർ, ദിലൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.