കേരളശ്ശേരി: ശ്രീലക്ഷ്മി നിലയത്തിൽ പൂക്കാട്ടുതൊടി പരേതനായ വേലുക്കുട്ടിയുടെ മകൻ റിട്ട. എ.എസ്.ഐ ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ബബിത, വിപിൻ (സി.പി.എം കേരളശ്ശേരി സെന്റർ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: അനിൽ, സുമ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.