കോങ്ങാട്: കുണ്ടുവംപാടം തൃക്കോവിൽ പിഷാരം വൃന്ദാവനത്തിൽ പത്മിനി പിഷാരസ്യാർ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി. മക്കൾ: മുരളീധരൻ, മോഹനൻ, സുരേഷ്, പരേതനായ പ്രകാശൻ. മരുമക്കൾ: പുഷ്പ, വിദ്യ, ശ്രീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.