പുൽപള്ളി: സീതാലയം പരേതനായ ഗോപാലൻ നായരുടെ ഭാര്യ നാരായണിയമ്മ (103) നിര്യാതയായി. മക്കൾ: ഗംഗാധരൻ, സുമതി, ജയപ്രകാശ്, പരേതനായ ദാമോദരൻ. മരുമക്കൾ: നാരായണ മേനോൻ, സത്യഭാമ, മേഴ്സി, അനുരാധ.