ഗൂഡല്ലൂർ: ചെവിടിപേട്ടയിലെ വേലിക്കകത്ത് വീട്ടിൽ വി.എ. ഡയോനിസ് വാൾക്കർ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജോജോ, ജിജി, ജെൻസി, ജോൺസൺ, ജാസ്മിൻ. മരുമക്കൾ: ജിനി, ഗോഡ്ലി, അജി, മഞ്ജു, റിനോജ്. സംസ്കാരം ഫെബ്രുവരി ഒന്നിന് ഗൂഡല്ലൂർ ടൗൺ ബ്രദറൺ സെമിത്തേരിയിൽ .