കരുനാഗപ്പള്ളി: പട.വടക്ക് താച്ചയിൽ ജങ്ഷനു സമീപം മുത്തുച്ചിപ്പിയിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ സഹദ (78) നിര്യാതയായി. മക്കൾ: ഡോ.എ. സാബു (കണ്ണൂർ സർവകലാശാല പ്രോ-വൈസ് ചാൻസലർ), എ. റിയാസ് (ചിപ്പി എക്സ്പോർട്സ്, തിരുപ്പൂർ). മരുമക്കൾ: ഷീജ, സ്വപ്ന, സുകുമാരൻ (പ്രഫസർ, ബോട്ടണി വിഭാഗം, കേരള യൂനിവേഴ്സിറ്റി).