മലയിൻകീഴ്: ഈഴക്കോട് തെക്കുംകര പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദൻ നാടാരുടെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: സരോജം, ശശി, ഓമന, ലീല. മരുമക്കൾ: ശേഖരൻനാടാർ, ബീന കെ. ബെനീസ്, വിജയൻ, ശിവരാജൻ. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.