വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം മെച്ചോട് ചൊവുകാരൻ അരിമ്പൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസിലി (77) നിര്യാതയായി. മക്കൾ: ബാബു, ആന്റോ, ബൈജു, ബെന്നി, ഷിബു. മരുമക്കൾ: സുമി, ആലീസ്, സിമി, ശോഭന, സുനിത. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.