ആലത്തൂർ: മേലാർകോട് കുന്നുംപുറം കൂളമൂച്ചി വീട്ടിൽ ടി. സ്വാമിനാഥൻ (77) നിര്യാതനായി. ഭാര്യ: പൊന്നുക്കുട്ടി. മക്കൾ: പുഷ്പലത, പുഷ്കരൻ, പ്രസാദ് (ക്ലാർക്ക് യുവജനക്ഷേമ ബോർഡ് പാലക്കാട് ജില്ല ഓഫിസ്). മരുമക്കൾ: ജയപ്രകാശ്, വിദ്യ (സൗദി). സഹോദരങ്ങൾ: സേതുമാധവൻ, മീനാക്ഷി, സുഭദ്ര, തായു, പരേതനായ ബാലകൃഷ്ണൻ.