ഒറ്റപ്പാലം: സൗത്ത് പനമണ്ണ പുളിയക്കോട് വാസുദേവ പണിക്കർ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കൃഷ്ണനുണ്ണി, മഞ്ജുള. മരുമക്കൾ: ധന്യ, രാജകുമാരൻ. സംസ്കാരം ചൊവ്വാഴ്ച് രാവിലെ 10ന് വീട്ടുവളപ്പിൽ.