വടക്കഞ്ചേരി: കാളാംകുളം പാരുമലയിൽ ഫിലിപ് (89) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: മാത്യു, തോമസ്, ഷീജ, പരേതയായ ഷൈനി. മരുമക്കൾ: ജൂലി, ഷെറിൻ, തോമസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.