വടവന്നൂർ: മലയംപള്ളം കണ്ടനാറ പരേതനായ വേലൻകുട്ടിയുടെ ഭാര്യ ദാക്ഷായണി (88) നിര്യാതയായി. മക്കൾ: ചാമുണ്ണി, ഷൺമുഖൻ, ഉദയൻ, കുഞ്ചി, ലക്ഷ്മി, ജാനകി, രാധ. മരുമക്കൾ: മണി, രാജൻ, സുരേഷ്, തങ്കമണി, രജനി, അജിത.