പട്ടാമ്പി: ഞാങ്ങാട്ടിരി ചുള്ളിയിൽ കുട്ടിആലി ഹാജി - ബീഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ശരീഫ് (49) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: അൻസബ്, ആഷിബ, അസ്ലം. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: റഹ്മത്ത്, കുഞ്ഞീവി, റൈഹാനത്ത്.